'ഈ നേട്ടം അച്ഛന് സമർപ്പിക്കുന്നു, ഐഎഎസ് തന്നെയാണ് ആഗ്രഹം'; ഡോക്ടർ ശ്രീലക്ഷ്മി ഹാപ്പിയാണ്

Share this Video

അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റാൻ പറ്റിയതിൽ ഒരുപാട് സന്തോഷം; സിവിൽ സർവീസിൽ 133 -ാം റാങ്ക് നേട്ടത്തിൽ ഡോ. ശ്രീലക്ഷ്മി Civil Service Exam Rank Holders | UPSC Exam | Thrissur

Related Video