കാറിനടിയിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമം; സിനിമ സ്റ്റൈലിൽ പൂട്ടി പൊലീസ്

Share this Video

ആഡംബര കാറിന്റെ അടിയിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമം; പൊലീസിനെ വെട്ടിച്ച് ചെക്ക്പൊസ്റ്റ് കടക്കാൻ ശ്രമിച്ച കാര്‍ പിന്തുര്‍ന്ന് പിടികൂടി പൊലീസ്, നിസാര്‍, ഷമീര്‍ എന്നിവര്‍ അറസ്റ്റിൽ, ഇവര്‍ നിരവധി കേസുകളിൽ പ്രതികൾ

Related Video