
ദൃശ്യ കൊലക്കേസ് പ്രതിയെ ഇന്ന് കോഴിക്കോട്ടെത്തിക്കും, വിനീഷിനെ പിടികൂടിയത് മുംബൈയിൽ നിന്ന്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ശുചിമുറി തുരന്ന് രക്ഷപെട്ട ദൃശ്യ കൊലക്കേസ് പ്രതി പിടിയില്‍; വിനീഷിനെ പിടികൂടിയത് മുംബൈയില്‍ നിന്ന്, പ്രതിയെ ഇന്ന് കോഴിക്കോട്ടെത്തിക്കും