
'കേരളത്തിൽ എസ്‌ഐആറിൽ അട്ടിമറിയുണ്ടായി,യുഡിഎഫ് സർക്കാർ ഭരിക്കുന്നത് ആർഎസ്‌എസിന് വേണ്ടി'
രാജ്ഭവനിലേക്ക് സമരവുമായി കയറണമെന്ന് വിചാരിച്ചാൽ ഞങ്ങൾ കയറും: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിൽ എം.വിജിൻ എംഎൽഎ DYFI Protest Demanding Gyanesh Kumar's Resignation