
ഭൂമിയെങ്ങനെ ഇത്രയും ജലസമൃദ്ധമായി; ‘Z മെഷീൻ’ നൽകുമോ ഉത്തരം?
ഭൂമി രൂപപ്പെട്ട കാലംമുതൽ അതിൻ്റെ ഉള്ളിൽ വെള്ളമുണ്ടായിരുന്നോ? അതോ ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും വഴിയെത്തിയതാണോ? ‘Z മെഷീൻ’ നൽകുമോ ഉത്തരം?| പ്രപഞ്ചവും മനുഷ്യനും How did Earth become so rich in water? Will the ‘Z Machine’ provide the answer?