മാസപ്പടി കേസില്‍ അന്വേഷണവുമായി ഇഡി മുന്നോട്ട്; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

Share this Video

മാസപ്പടി കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കും, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച നോട്ടീസ്

Related Video