ഇഡിയുടെ പല നീക്കങ്ങളും സംശയകരമാണ്, അന്വേഷണ ഏജൻസികളിൽ നിന്ന് അത്രയധികം വ്യക്തിപരമായ സംരക്ഷണം ലഭിച്ചു

Share this Video

പിണറായി വിജയൻറെ കഴിഞ്ഞ 30 വർഷത്തെ രാഷ്ട്രീയ ജീവിതം എടുത്ത് കഴിഞ്ഞാൽ കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് ഇത്രയധികം വ്യക്തിപരമായ സംരക്ഷണം ലഭിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ തന്നെയില്ല: കെ സി ഉമേഷ് ബാബു

Related Video