
'അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ എല്ലാ ഡിപാർട്ട്മെന്റുകളും കണ്ടെത്തിയത് വീണ തട്ടിപ്പ് നടത്തിയെന്ന്'
'പിണറായി വിജയൻ പറയുന്നത് ജീവിതം തുറന്ന പുസ്തകമെന്ന് എന്നാൽ അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ ഡിപാർട്ട്മെന്റുകളും കണ്ടെത്തിയത് വീണ തട്ടിപ്പ് നടത്തിയെന്ന്'; വീണയ്ക്ക് തട്ടിപ്പ് നടത്താനായത് പിണറായി വിജയന്റെ മകളായതിനാലെന്ന പരാമർശത്തെ സിപിഎം എതിർക്കുന്നത് അഴിമതി ആരോപണത്തെ ചെറുക്കാനെന്ന് ജോസഫ് സി മാത്യു