
സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രായതട്ടിപ്പ് പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി
സംസ്ഥാന സ്കൂൾ കായിക മേളയിലെ പ്രായതട്ടിപ്പ് പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി; പ്രായതട്ടിപ്പ് ഉയർന്ന പശ്ചാത്തലത്തിൽ പരിശോധനയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി