
വയോധികൻ വീട്ടുവളപ്പിൽ മരിച്ചനിലയിൽ; സൂര്യാഘാതം ഏറ്റതെന്ന് സംശയം
പാലക്കാട് പട്ടാമ്പിയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സൂര്യാഘാതം ഏറ്റതെന്ന സംശയവുമായി നാട്ടുകാർ; കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ സാധിക്കൂവെന്ന് ആശുപത്രി അധികൃതർ Palakkad | Heat wave | Sun Burn | Hot weather | Heat Stroke | Kerala Weather Alert