
വോട്ടർപട്ടികയിലെ പിഴവുകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ് വെയർ പറയാൻ കഴിയില്ലെന്ന് തെര.കമ്മീഷൻ
വോട്ടർപട്ടികയിലെ പിഴവുകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ് വെയർ ഏതെന്ന് പറയാൻ കഴിയില്ലെന്ന് വിവരാവകാശത്തിന് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; അത് ട്രേഡ് സീക്രട്ടെന്ന് മറുപടി