ആദ്യം വേണ്ടത് എമര്‍ജന്‍സി ഫണ്ടോ അതോ ആരോഗ്യ ഇന്‍ഷുറന്‍സോ?

Share this Video

കയ്യില്‍ പണം കുറവായ സാഹചര്യത്തില്‍ ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുന്നതാണോ അതോ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതാണോ കൂടുതല്‍ പ്രധാനം? പലരെയും കുഴപ്പത്തിലാക്കുന്ന ചോദ്യമാണിത്. വരുമാനം നിലയ്ക്കുമ്പോഴോ അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുമ്പോഴോ ആണ് എമര്‍ജന്‍സി ഫണ്ട് തുണയാകുന്നത്. എന്നാല്‍, വര്‍ഷങ്ങളോളം സ്വരൂപിച്ച സമ്പാദ്യം മുഴുവന്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന വലിയ ആശുപത്രി ബില്ലുകളില്‍ നിന്നുള്ള സംരക്ഷണമാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.

Related Video