പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് എഞ്ചിൻ പാളം തെറ്റി

Share this Video

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ബിലാസ്പൂർ -തിരുനെൽവേലി എക്‌സ്പ്രസിൻ്റെ എഞ്ചിൻ പാളം തെറ്റി; തിരുവനന്തപുരം -നഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Related Video