മദ്യലഹരിയിൽ അമിത വേഗം; 19കാരൻ ഓടിച്ച വാഹനം ഇടിച്ച് ജീവൻ നഷ്ടമായത് മൂന്ന് പേര്‍ക്ക്

Share this Video

മദ്യലഹരിയിൽ അമിത വേഗം; 19കാരനായ ആലപ്പുഴ സ്വദേശി സുഹൈൽ ഓടിച്ച വാഹനം ഇടിച്ച് ജീവൻ നഷ്ടമായത് മൂന്ന് പേര്‍ക്ക്, സുഹൈലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് Ernakulam | Nedumbassery car accident

Related Video