യുക്രൈനെ ട്രംപ് കൈവിടുമോ? റഷ്യയുമായി അടുത്ത് അമേരിക്ക, യുറോപ്പിൽ കടുത്ത ഭീതി

Share this Video

യുക്രൈൻ മണ്ണിൽ റഷ്യൻ മിസൈലുകൾ ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കെ, ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിയെഴുതുന്ന ചില നിർണായക നീക്കങ്ങൾ അണിയറയിൽ സജീവമാകുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

Related Video