'നമ്മൾ നന്നായെന്ന് ജനങ്ങൾക്ക് മനസ്സിലാകണം', തെരഞ്ഞെടുപ്പ് പരാജയത്തിൽ തുറന്നടിച്ച് തോമസ് ഐസക്

Share this Video

'ജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നത് ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ പറ്റുന്ന രീതിയിൽ വേണം. അങ്ങനെയാണോ പെരുമാറിയിട്ടുള്ളത്?',തെരഞ്ഞെടുപ്പ് പരാജയത്തിൽ തുറന്നടിച്ച് തോമസ് ഐസക്

Related Video