
തളിപ്പറമ്പിൽ ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്നു; മുൻ പോലീസുകാരൻ അറസ്റ്റിൽ
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ റാക്കിൽ തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 27000രൂപ വിലവരുന്ന മൊബൈൽ മോഷിടിച്ചു; മുൻ പോലീസുകാരൻ അറസ്റ്റിൽ, വി എം വിപിൻ കുമാറാണ് അറസ്റ്റിലായത് Kannur | Crime news | Theft case