21 ദിവസം പ്രായമുള്ള കുഞ്ഞിന് ഡേറ്റ് കഴിഞ്ഞ മരുന്ന് നൽകി; ഇടുക്കി മെഡി.കോളേജിനെതിരെ പരാതി

Share this Video

21 ദിവസം മാത്രം പ്രായമുള്ളകുഞ്ഞിന് ഇടുക്കി മെഡി.കോളേജിൽനിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി; നൽ‌കിയത് ജൂണിൽ കാലാവധി കഴിഞ്ഞ മരുന്ന്, തിയതി ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിന് മരുന്ന് നൽകിയില്ല, ഡിഎംഒയ്ക്ക് പരാതി

Related Video