'അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുക്കേണ്ടി വരും: എൻ എൻ കൃഷ്‌ണദാസ്'

Share this Video

സുരേഷ് ബാബുവിനെ മാറ്റിയത് അസാധാരണ സാഹചര്യത്തിലെ അസാധാരണ തീരുമാനം; പരാതിയുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കും, നടപടി കാലത്തിനനുസരിച്ച് പാർട്ടി മാറുന്നതിന്റെ ഭാഗമെന്നും എൻ എൻ കൃഷ്‌ണദാസ്

Related Video