സ്മിത് മച്ചാറിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു; മൊഴി നൽകി സഹപൈലറ്റ്

Share this Video

ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ ടെൽ അവീവിൽ ഇടിച്ചിറക്കാൻ പദ്ധതിയിട്ടിരുന്നതായി ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമ്മാമി, സ്മിത് മച്ചാറിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി ഹമാം മൊഴി നൽകി Smit Machchhar | FlyDubai | Hamam Al Hammami

Related Video