
ഇ ഡി അന്വേഷണത്തെ അക്രമം കൊണ്ടോ പ്രതിഷേധം കൊണ്ടോ അല്ല സത്യം കൊണ്ടാണ് നേരിടേണ്ടത്: കെ സച്ചിദാനന്ദൻ
സത്യത്തെ ഞങ്ങൾക്ക് ഭയമില്ലെന്നായിരുന്നു പറയേണ്ടിയിരുന്നത്, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം പാർട്ടിക്ക് ഉണ്ട്, ഊർജ്ജസ്വലനായ പ്രതിപക്ഷ നേതാവിനെ കണ്ടെത്തേണ്ടിയിരുന്നു: കെ സച്ചിദാനന്ദൻED Raid | CPM | K Sachidanandan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക