
'കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആന്റിവെനം നൽകിയില്ല'; ആശുപത്രിക്കെതിരെ ബന്ധുക്കൾ
'കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആന്റിവെനം നൽകിയില്ല'; താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ, ലക്ഷണങ്ങളില്ലായിരുന്നുവെന്ന് അധികൃതരുടെ വിശദീകരണംSnake Bite | Antivenom | Alappuzha | Kayamkulam Taluk Hospital