
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; ഒന്നര വയസ്സുകാരനടക്കം കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട് ചാലിശ്ശേരി തണ്ണീർക്കോട് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; ഒന്നര വയസ്സുകാരനടക്കം കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു, പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം