കൊച്ചിയിലെ എളംകുളത്തെ മമ്മൂട്ടിയുടെ വീട്ടിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ആരാധകർ

Share this Video

കൊച്ചിയിലെ എളംകുളത്തെ മമ്മൂട്ടിയുടെ വീട്ടിൽ അർധരാത്രി ആരാധകർ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. ചെന്നൈയിലുള്ള മമ്മൂട്ടി വീഡിയോ കോളിലൂടെ ആണ് ആരാധകരോട് നന്ദി പറഞ്ഞത്.

Related Video