
കാർ കത്തി ഡ്രൈവർ മരിച്ച സംഭവം: ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം; CCTV ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് ചേവായൂർ മഠത്തിൽമുക്കിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം, അപകടസ്ഥലത്ത് നിന്ന് കന്നാസ് കണ്ടെത്തി