'ചെന്തമാരയ്ക്ക് പരമാവധി ശിക്ഷ നൽകണം, ഞങ്ങൾക്ക് നല്ല പേടിയാണ്, ഉറങ്ങാൻ പോലും പറ്റുന്നില്ല'

Share this Video

പരോൾ കിട്ടാതെയിരുന്നാൽ മതി, ഉള്ളിൽ നല്ല പേടിയാണ്, രാത്രിയിൽ പുറത്ത് ഇറങ്ങാൻ പോലും ഭയമാണ്, നല്ല ശിക്ഷ ലഭിക്കണമെന്നാണ് പ്രാർത്ഥന, രമേശ് ചെന്നിത്തല സഹായിക്കും എന്നാണ് വിശ്വാസം: നെന്മാറ ഇരട്ടക്കൊലയിൽ അനാഥരായ പെൺകുട്ടികൾNenmara double murder case | Chenthamara | Palakkad | Kerala Police

Related Video