വനിതാ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ സംഭവം;പൊലീസിനെതിരെ FIR ഇടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

Share this Video

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം

Related Video