വയനാട് ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസം തുടങ്ങി; വീഡിയോ കോളിലെത്തി പിണറായി വിജയൻ

Share this Video

യുഡിഎഫ് സർക്കാർ അധികാരത്തിൽ ഏറും മുമ്പ് വയനാട് ടൗൺഷിപ്പിൽ ഒരു കുടുംബമെങ്കിലും താമസം ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് എൽഡിഎഫ് ക്യാമ്പുകൾ; ബാക്കി 177 കുടുംബങ്ങളും ഒരുമിച്ചെ താമസം തുടങ്ങൂവെന്ന് അറിയിച്ചുWayanad landslide survivors begin moving into Kalpetta township; Pinarayi Vijayan speaks to them

Add Asianetnews as a Preferred SourcegooglePreferred

Related Video