
ഇന്ധന വിലവർധനയിൽ പ്രതിസന്ധിയിലായി മത്സ്യബന്ധന മേഖല, സബ്‌സിഡി ഡീസൽ വേണമെന്ന് ആവശ്യം
'ഏറ്റവും ചെറിയ ബോട്ടിന് പോലും ആഴ്ചയിൽ 1000 ലിറ്റർ ഡീസൽ വേണം, വിലക്കയറ്റം കാരണം പണിക്ക് പോകാൻ കഴിയുന്നില്ല'; ഇന്ധന വിലവർധനയിൽ പ്രതിസന്ധിയിലായി മത്സ്യബന്ധന മേഖല, സബ്‌സിഡി ഡീസൽ വേണമെന്ന് ആവശ്യം
Add Asianetnews as a Preferred Source
