കോഴിക്കോട് മുത്തപ്പൻപുഴ അങ്ങാടിയിൽ മലവെള്ളപ്പാച്ചിൽ; താൽക്കാലിക പാലം ഒലിച്ചുപോയി

Share this Video

കോഴിക്കോട് മുത്തപ്പൻപുഴ അങ്ങാടിയിൽ മലവെള്ളപ്പാച്ചിൽ; വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചുപോയി, റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്

Add Asianetnews as a Preferred SourcegooglePreferred

Related Video