ഭക്ഷ്യവിഷബാധ? വയനാട് മാർ ബസേലിയോസ് സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

Share this Video

വയനാട് മാർ ബസേലിയോസ് സ്കൂളിൽ ഭക്ഷ്യവിഷബാധ? ഛർദ്ദിലും വയറിളക്കവും ബാധിച്ച് 20 വിദ്യാർത്ഥികൾ ഇന്ന് ചികിത്സ തേടി; മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രിയിലായത് 103 കുട്ടികൾ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video