
തൊണ്ടിമുതൽ കട്ടത് പൊലീസ്; കരിപ്പൂര്‍ സ്റ്റേഷനിലെ സ്വര്‍ണ മോഷണത്തിൽ മുൻ SHOയ്ക്ക് കുരുക്ക്
കരിപ്പൂര്‍ സ്റ്റേഷനിലെ സ്വര്‍ണം മോഷണം; തൊണ്ടിമുതൽ കട്ടത് മുൻ SHO എന്ന് ASP റിപ്പോര്‍ട്ട്, സ്വര്‍ണം കൊണ്ടുപോയ ശേഷം തിരികെ വെക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക