
ജനവാസമേഖലയിൽ നിന്ന് ഫ്രഷ് കട്ട് പ്ലാൻ്റ് മാറ്റും; സർക്കാർ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്തും
എതിർപ്പ് ശക്തമായതോടെ താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് മാറ്റുന്നു, പ്ലാൻ്റ് മാറ്റി സ്ഥാപിക്കാമെന്ന് ഉടമകൾ; സർക്കാർ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്തും