വനിതാ പൊലീസുദ്യോ​ഗസ്ഥയുടെ കൈവിരൽ ഒടിച്ച് രക്ഷപെട്ട പ്രതി പിടിയിൽ

Share this Video

വനിതാ പൊലീസുദ്യോ​ഗസ്ഥയുടെ കൈവിരൽ ഒടിച്ച് രക്ഷപെട്ട പ്രതി പിടിയിൽ; പൊലീസുദ്യോ​ഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത് കമിതാക്കളെ ഭീഷണിപ്പെടുത്തി ന​ഗ്ന ദൃശ്യമെടുത്ത് പണം തട്ടിയ കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ

Related Video