'കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം, ഉറപ്പ് ലഭിക്കാതെ സംസ്കരിക്കില്ല'; പ്രതിഷേധവുമായി നാട്ടുകാർ

Share this Video

കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിൻ്റെ മരണം: കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം, ഉറപ്പ് ലഭിക്കാതെ സംസ്കരിക്കില്ലെന്നും നാട്ടുകാർ, കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുന്നതിന് നടപടിക്രമങ്ങൾ ഉണ്ടെന്നും ഇതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും കെഎം അഭിജിത് എംഎൽഎGaur attack | Man Animal Conflict | Asianet News

Related Video