
അഞ്ചാം വളവിലും ആറാം വളവിലും ലോറികൾ കുടങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം
വൺവേ ആയി വാഹനങ്ങൾ കടത്തി വിടുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം, അഞ്ചാം വളവിലും ആറാം വളവിലും ലോറികൾ കുടങ്ങി, ഇന്ധനം തീർന്നതിനെ തുടർന്ന് ആറാം വളവിൽ കുടുങ്ങിയ ലോറിക്ക് പിഴ ചുമത്തുംThamarassery Churam | Traffic Block | Asianet News