
കലൂർ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്നുവീണ സംഭവം; അന്വേഷണത്തിന് നിർദേശം നൽകി ജിസിഡിഎ
ഒടുവിൽ അന്വേഷണം; കലൂർ സ്റ്റേഡിയത്തിന് മുന്നിലെ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജിസിഡിഎ, 70 കോടി മുതൽ മുടക്കി നവീകരിച്ച സ്റ്റേഡിയത്തിലെ ഗേറ്റ് ആണ് തകർന്ന് വീണത് Kaloor stadium | Kochi | Construction Failure