
ജർമ്മനിയിൽ തീപിടുത്തം: രണ്ട് മലയാളികൾ മരിച്ചു, കൊലപാതകമെന്ന് സംശയം, മരണം പുക ശ്വസിച്ച്
ജർമ്മനിയിലെ തീപിടുത്തത്തിൽ രണ്ട് മലയാളികൾ മരിച്ചു, ഇടുക്കി സ്വദേശി നോവ, കൊല്ലം സ്വദേശി അഞ്ജലി എന്നിവരാണ് മരിച്ചത്, കൊലപാതകമെന്ന് സംശയം, മരണം പുക ശ്വസിച്ച് Germany | Fire Incident