ഫാം ഉടമയുടെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: രണ്ട് പ്രതികൾക്ക് 19 വർഷം തടവ് ശിക്ഷയും പിഴയും
കണ്ണൂർ തളിപ്പറമ്പിൽ ഫാം ഉടമയുടെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം തടവും, ആറര ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധി