ചെടിച്ചട്ടിയില്‍ നിന്നും പാമ്പ്; പെണ്‍കുട്ടി രക്ഷപെട്ടത് തലനാരിഴക്ക്

Share this Video

എറണാകുളം കാലടിയില്‍ പെണ്‍കുട്ടി പാമ്പുകടിയേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴക്ക്, ചെടി നനയ്ക്കുമ്പോള്‍ ചട്ടികള്‍ക്ക് ഇടയില്‍ നിന്നും പാമ്പ് പുറത്തേക്ക്

Related Video