
8 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്;ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
8 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കുഞ്ഞിൻ്റെ അച്ഛൻ്റെ ശരീരത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം