
സ്വകാര്യ സർവകലാശാലാ ബിൽ പിൻവലിക്കാൻ സർക്കാർ നീക്കം; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്വകാര്യ സർവകലാശാലാ ബിൽ പിൻവലിക്കാൻ യുഡിഎഫ് സർക്കാർ നീക്കം; നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ മടക്കി അയക്കണമെന്ന് അഭ്യർത്ഥിക്കുന്ന പ്രമേയം തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും