
സർക്കാർ തിരുത്തി; 'ആചാര സംരക്ഷണം വേണം',ശബരിമല യുവതി പ്രവേശനത്തിൽ യു ടേൺ
'ആചാരം സംരക്ഷണം വേണം'; ദേവസ്വം ബോർഡിന് പിന്നാലെ സർക്കാരും ശബരിമല യുവതി പ്രവേശനത്തിൽ യു ടേൺ, സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും Sabarimala woman entry | LDF Government | Travancore devaswom board