'നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ല'; മലപ്പുറത്തെ CPM നേതാവിന്റെ വർഗീയ പരാമർശം തള്ളി എം വി ഗോവിന്ദൻ

Share this Video

വർഗീയമായി ഒരു കാര്യവും ഞങ്ങൾ പറയാറില്ല,രാഷ്ട്രീയ പാർട്ടികളുടെ ആശയതലം കൈകാര്യം ചെയ്യുന്നതാണ് വർഗീയ നിലപടായി പറയുന്നത്, അല്ലാതെ ജില്ലയെകുറിച്ചില്ല: മലപ്പുറത്തെ സിപിഎം നേതാവിന്റെ വർഗീയ പരാമർശം തള്ളി എം. വി ഗോവിന്ദൻ P Nandakumar | MV Govindan | Pinarayi Vijayan | CPM

Related Video