
'ഇൻവെർട്ടർ ബൾബ് വിറ്റ് ഇലക്ട്രിക് വീൽചെയർ വാങ്ങണം'; വിധിയെ പഴിച്ചിരിക്കാതെ ടോബിന്റെ പരിശ്രമം
'ഇൻവെർട്ടർ ബൾബ് വിറ്റ് ഇലക്ട്രിക് വീൽചെയർ വാങ്ങണം, 20 മിനിറ്റിൽ കൂടുതൽ ഇരിക്കുമ്പേഴേക്കും നടുവിന് ഭയങ്കര വേദനയാ'; വിധിയെ പഴിച്ചിരിക്കാതെ അപകടത്തിൽ സുഷുമ്നാ നാഡിക്ക് പരിക്കേറ്റ ടോബിന്റെ പരിശ്രമം Idukki | Electric wheel chair | Tobin