
തിയേറ്ററുകളിൽ കുടിവെള്ളത്തിനടക്കമുള്ള അമിത വില; ഇടപെടാൻ സര്‍ക്കാരിന് പരിധിയുണ്ടെന്ന് ഭക്ഷ്യ മന്ത്രി
മൾട്ടി പ്ലക്സ് തിയേറ്ററുകളിലടക്കം കുടിവെള്ളത്തിന് വരെ അമിത വില ഈടാക്കുന്ന സംഭവം; കുടിവെള്ളം അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം, ഇടപെടാൻ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്Multiplex Theatres | Anoop Jacob | Consumer Rights