
യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കരുത്; ഊബർ അടക്കമുളള ട്രാവൽ ആപ്പുകൾക്ക് കേന്ദ്ര നിർദേശം
യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കരുത്, ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണം; ഊബർ അടക്കമുളള ട്രാവൽ ആപ്പുകൾക്ക് കേന്ദ്ര നിർദേശംTravel app | Pre Ride Tip option | Online Taxi | Central Government