
വന്ദേമാതരം ചൊല്ലി ലോക്‌സഭ അനശ്ചിത കാലത്തേക്ക് പിരിഞ്ഞു; അമിത് ഷാ സഭയില്‍ എത്തിയത് അവസാന ദിനം
വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനം അമിത് ഷാ ലോക്‌സഭയില്‍ എത്തി, സ്പീക്കറുടെ ചായ സത്കാരം ഇന്ത്യ സഖ്യം ബഹിഷ്‌കരിച്ചു, ഖര്‍ഗെയുടെ പരാതി അന്വേഷിക്കുമെന്ന് സ്പീക്കര്‍ Parliament | Congress | NDA | Amit Shah | Narendra Modi | Rahul Gandhi