മലയിടംതുരുത്തിലെ താമസക്കാർക്ക് വേണ്ടി സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടും: റോജി എം ജോൺ

Share this Video

കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ, സർക്കാർ മലയിടംതുരുത്തിലെ ആളുകളെ പൂർണമായി പുനരധിവസിപ്പിക്കും, ഇവരെ പെരുവഴിയിലാക്കാൻ സർക്കാർ തയ്യാറല്ല, നാളെ പൊലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകില്ല : റോജി എം ജോൺ Roji M John | Malayidam thuruth | Land disputes | Ernakulam | Protest | Kerala Police

Add Asianetnews as a Preferred SourcegooglePreferred

Related Video