
കായിക മേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണത്തിനായി സർക്കാർ
കായിക മേഖലയിലെ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരും; സ്പോർട്സ് കൗൺസിലിന് പകരം, സ്പോർട്സ് അതോററ്റി ഓഫ് കേരളം രൂപീകരിക്കും sports authority of Keralam | Political appointments